ദൈവം സകല മതവ്യവസ്‌തകൾക്കും അതീതൻ

നമ്മുടെ പരിമിതിയിൽ നിന്നുകൊണ്ട് അഗണിത ഗുണങ്ങളും മാനങ്ങളും അടുത്തുചെല്ലാൻ പോലും കഴിയാത്ത വെളിച്ചത്തിൽ വസിക്കുന്ന മാനുഷിക ബുദ്ധിയിൽ ഒതുക്കുവാനോ സൃഷ്ട്ടാവ് എന്ന പദം കൊണ്ടുപോലും ഉൾക്കൊള്ളാനോ മനസ്സിലാക്കാനോ കഴിയാത്ത സർവ്വ പ്രപഞ്ചത്തിനും കാരണവും അനാദിയായി നിലനിൽക്കുന്ന സൃഷ്ടിയോ നാശമോ ഇല്ലാത്ത നിത്യമായ വെളിച്ചം എന്ന സത്യത്തെ ആ വെളിച്ചത്തെപ്പോലെ നിഷ്കളങ്കമായവർ കണ്ടെത്തി നിത്യമായ ആ വെളിച്ചത്തെ പരിമിതിയിൽ നിന്നുകൊണ്ട് ദൈവം എന്നു വിളിച്ചു. അകളങ്ക ഹൃദയത്തോടെ തന്നെ അന്വേഷിക്കാത്തവരാരും തന്നെ കണ്ടെത്തിയില്ല കളങ്കവും ആശുദ്ധവുമായ സത്യം സ്വീകരിക്കാൻContinue reading “ദൈവം സകല മതവ്യവസ്‌തകൾക്കും അതീതൻ”

Create your website with WordPress.com
Get started