നമ്മുടെ പരിമിതിയിൽ നിന്നുകൊണ്ട് അഗണിത ഗുണങ്ങളും മാനങ്ങളും അടുത്തുചെല്ലാൻ പോലും കഴിയാത്ത വെളിച്ചത്തിൽ വസിക്കുന്ന മാനുഷിക ബുദ്ധിയിൽ ഒതുക്കുവാനോ സൃഷ്ട്ടാവ് എന്ന പദം കൊണ്ടുപോലും ഉൾക്കൊള്ളാനോ മനസ്സിലാക്കാനോ കഴിയാത്ത സർവ്വ പ്രപഞ്ചത്തിനും കാരണവും അനാദിയായി നിലനിൽക്കുന്ന സൃഷ്ടിയോ നാശമോ ഇല്ലാത്ത നിത്യമായ വെളിച്ചം എന്ന സത്യത്തെ ആ വെളിച്ചത്തെപ്പോലെ നിഷ്കളങ്കമായവർ കണ്ടെത്തി നിത്യമായ ആ വെളിച്ചത്തെ പരിമിതിയിൽ നിന്നുകൊണ്ട് ദൈവം എന്നു വിളിച്ചു. അകളങ്ക ഹൃദയത്തോടെ തന്നെ അന്വേഷിക്കാത്തവരാരും തന്നെ കണ്ടെത്തിയില്ല കളങ്കവും ആശുദ്ധവുമായ സത്യം സ്വീകരിക്കാൻContinue reading “ദൈവം സകല മതവ്യവസ്തകൾക്കും അതീതൻ”
Author Archives: Nithin Smith
ദൈവമില്ലാത്ത ജീവിതം അർഥശൂന്യം
ദൈവത്തെ അറിയുക എന്നാൽ ഒരു Higher Dimention നെ അറിയുക എന്നതാണ് Three Dimention ൽ ആയിരിക്കുന്ന നാം എങ്ങനെ ഒരു Higher Dimention നെ അറിയും? കുളത്തിൽ കഴിയുന്ന മത്സ്യം കുളത്തിനു പുറമെയുള്ള കാര്യങ്ങളിൽ പൂർണ്ണ ബോധവാനല്ല പുറമെ നിന്നുള്ള ചില തരംഗങ്ങളെ മാത്രമാണ് അവയ്ക്കു മനസ്സിലാക്കാൻ കഴിയുന്നത് ഇങ്ങനെ അവ പൂർണ്ണബോധ്യം കൈവരിക്കുന്നില്ലല്ലോ? പുറമേയുള്ളവയെ പൂർണ്ണമായി മനസ്സിലാക്കാൻ തക്കവണ്ണമുള്ള ഇന്ദ്രിയങ്ങൾ അവയ്ക്കില്ലല്ലോ അതുകൊണ്ടു പുറമേയുള്ളവനും പുറമേയുള്ളവയിലൂടെ സഞ്ചരിക്കുന്നവനുമായ ഒരുവൻ ഒരു മത്സ്യമായിത്തീർന്നാൽ പ്രശ്നത്തിന് പരിഹാരംContinue reading “ദൈവമില്ലാത്ത ജീവിതം അർഥശൂന്യം”