ദൈവത്തെ അറിയുക എന്നാൽ ഒരു Higher Dimention നെ അറിയുക എന്നതാണ് Three Dimention ൽ ആയിരിക്കുന്ന നാം എങ്ങനെ ഒരു Higher Dimention നെ അറിയും? കുളത്തിൽ കഴിയുന്ന മത്സ്യം കുളത്തിനു പുറമെയുള്ള കാര്യങ്ങളിൽ പൂർണ്ണ ബോധവാനല്ല പുറമെ നിന്നുള്ള ചില തരംഗങ്ങളെ മാത്രമാണ് അവയ്ക്കു മനസ്സിലാക്കാൻ കഴിയുന്നത് ഇങ്ങനെ അവ പൂർണ്ണബോധ്യം കൈവരിക്കുന്നില്ലല്ലോ? പുറമേയുള്ളവയെ പൂർണ്ണമായി മനസ്സിലാക്കാൻ തക്കവണ്ണമുള്ള ഇന്ദ്രിയങ്ങൾ അവയ്ക്കില്ലല്ലോ അതുകൊണ്ടു പുറമേയുള്ളവനും പുറമേയുള്ളവയിലൂടെ സഞ്ചരിക്കുന്നവനുമായ ഒരുവൻ ഒരു മത്സ്യമായിത്തീർന്നാൽ പ്രശ്നത്തിന് പരിഹാരംContinue reading “ദൈവമില്ലാത്ത ജീവിതം അർഥശൂന്യം”